info@krishi.info1800-425-1661
Welcome Guest

Useful Links

Workshop On Agro Processing And Value Addition From 1st To 5th December 2016

Last updated on Nov 05th, 2016 at 11:28 AM .    

മൂല്യവര്‍ധിത ഉല്‍പ്പന്ന സംരംഭകരുടെ ശില്‍പ്പശാലയും സാങ്കേതികവിദ്യ പ്രദര്‍ശനവും ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ഒന്നിനും രണ്ടിനുമാണ് ശില്‍പ്പശാല. കേന്ദ്ര– സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും.

Attachments