എസ് എഫ് എ സി യിലൂടെ വിജയപാതയിൽ ഇവരും : റെയിന്‍ ട്രീ ഫുഡ്സ് ഹെറിട്ടേജ്, തിരുവനന്തപുരം
Posted ByTechnical Officer 8
റെയിന്‍ ട്രീ ഫുഡ്സ് ഹെറിട്ടേജ്, തിരുവല്ലം, തിരുവനന്തപുരം
സംരംഭകന്‍ : ശ്രീ. മാനസ് മധു
ഉത്പന്നം : ബിയോണ്ട് ജാക്ക് – ബ്രാന്‍ഡഡ് ചക്ക ഉപ്പേരി
മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട ചക്ക ഉപ്പേരി ഗുണമേന്മയോടു കൂടി തയ്യാറാക്കി ബ്രാന്‍ഡഡ് രൂപത്തില്‍ ആദ്യമായി അവതരിപ്പിക്കുകയാണ് തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച റെയിന്‍ ട്രീ ഹെറിട്ടേജ് ഫുഡ്സ്. പൂനെ സിംബയോസിസില്‍ നിന്നും എം.ബി.എ ബിരുദം പൂര്‍ത്തിയാക്കി ആഗോള കണ്‍സല്ട്ടിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാനസ് മധു ആണ് ജോലി ഉപേക്ഷിച്ച് ചക്ക ചിപ്സ് ബിസിനസിലേക്ക് തിരിഞ്ഞത്. ബിയോണ്ട് ജാക്ക് (Beyond Jack) എന്ന ബ്രാന്‍ഡില്‍ മൂന്ന്‍ വിവിധ ഫ്ളേവറുകളില്‍ ആണ് വിപണിയില്‍ എത്തുക.
1. ജസ്റ്റ് സാള്‍ട്ടഡ് (Just Salted)
2. പെരി – പെരി (Peri – Peri)
3. സോര്‍ക്രീം ഒനിയന്‍ (Sour cream onion)
എന്നീ രുചിഭേദങ്ങളില്‍ ആണ് വിപണിയില്‍ എത്തുക.
ചക്ക കര്‍ഷകരില്‍ നിന്നും വീടുകളില്‍ നിന്നും ചിപ്സിന് ഉതകുന്ന ചക്കകള്‍ മാത്രം തിരഞ്ഞു നോക്കി എടുത്തു കേടുപാടുകള്‍ കൂടാതെ ഫാക്ടറിയില്‍ എത്തിക്കുന്നു. അവിടെ ശുചിയോടും വൃത്തിയോടും കൂടിയ സാഹചര്യത്തില്‍ സെമി ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ സംസ്കരിക്കുന്നു. തുടര്‍ന്ന് പൂര്‍ണ്ണമായും Temperature controlled ആയ സാഹചര്യത്തില്‍ ട്രിപ്പില്‍ റിഫൈന്‍ഡ് ഓയിലില്‍ വറുക്കുന്നു. ഇതിലൂടെ രുചികരവും അതിലുപരി ആരോഗ്യദായകവുമായ ചക്ക ഉപ്പേരി വിപണിയില്‍ എത്തിക്കുന്നു. സംസ്കരണത്തിന്‍റെ ഓരോ ഘട്ടത്തിലും വളരെ ക്രമീകരിച്ചും നിലവാരം ഉറപ്പു വരുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് പോവുക. ഒരു ദിവസം ഇപ്പോള്‍ 8 മെട്രിക് ടണ്‍ ചക്ക സംസ്കരിക്കുവാന്‍ ശേഷിയുള്ള റെയിന്‍ ട്രീ ഹെറിട്ടേജ് ഫുഡ്സ് ഈ വര്ഷം 900 മെട്രിക് ടണ്‍ ചക്ക സംസ്കരിക്കുവാന്‍ ആണ് പദ്ധതി ഇടുന്നത്.
മൂല്യ വര്‍ധന രംഗത്തെക്ക് കടക്കുന്ന യുവസംരംഭകര്‍ക്ക് മാതൃക കാട്ടുന്ന ഈ യൂണിറ്റ് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. വി.എസ. സുനില്‍ കുമാര്‍ 24.01.2019ന് ഉദ്ഘാടനം ചെയ്തു.
എസ് എഫ് എ സി യിലൂടെ വിജയപാതയിൽ ഇവരും : റെയിന്‍ ട്രീ ഫുഡ്സ് ഹെറിട്ടേജ്, തിരുവനന്തപുരം
Posted ByTechnical Officer 8റെയിന്‍ ട്രീ ഫുഡ്സ് ഹെറിട്ടേജ്, തിരുവല്ലം, തിരുവനന്തപുരം
സംരംഭകന്‍ : ശ്രീ. മാനസ് മധു
ഉത്പന്നം : ബിയോണ്ട് ജാക്ക് – ബ്രാന്‍ഡഡ് ചക്ക ഉപ്പേരി
മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട ചക്ക ഉപ്പേരി ഗുണമേന്മയോടു കൂടി തയ്യാറാക്കി ബ്രാന്‍ഡഡ് രൂപത്തില്‍ ആദ്യമായി അവതരിപ്പിക്കുകയാണ് തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച റെയിന്‍ ട്രീ ഹെറിട്ടേജ് ഫുഡ്സ്. പൂനെ സിംബയോസിസില്‍ നിന്നും എം.ബി.എ ബിരുദം പൂര്‍ത്തിയാക്കി ആഗോള കണ്‍സല്ട്ടിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാനസ് മധു ആണ് ജോലി ഉപേക്ഷിച്ച് ചക്ക ചിപ്സ് ബിസിനസിലേക്ക് തിരിഞ്ഞത്. ബിയോണ്ട് ജാക്ക് (Beyond Jack) എന്ന ബ്രാന്‍ഡില്‍ മൂന്ന്‍ വിവിധ ഫ്ളേവറുകളില്‍ ആണ് വിപണിയില്‍ എത്തുക.
എന്നീ രുചിഭേദങ്ങളില്‍ ആണ് വിപണിയില്‍ എത്തുക.
ചക്ക കര്‍ഷകരില്‍ നിന്നും വീടുകളില്‍ നിന്നും ചിപ്സിന് ഉതകുന്ന ചക്കകള്‍ മാത്രം തിരഞ്ഞു നോക്കി എടുത്തു കേടുപാടുകള്‍ കൂടാതെ ഫാക്ടറിയില്‍ എത്തിക്കുന്നു. അവിടെ ശുചിയോടും വൃത്തിയോടും കൂടിയ സാഹചര്യത്തില്‍ സെമി ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ സംസ്കരിക്കുന്നു. തുടര്‍ന്ന് പൂര്‍ണ്ണമായും Temperature controlled ആയ സാഹചര്യത്തില്‍ ട്രിപ്പില്‍ റിഫൈന്‍ഡ് ഓയിലില്‍ വറുക്കുന്നു. ഇതിലൂടെ രുചികരവും അതിലുപരി ആരോഗ്യദായകവുമായ ചക്ക ഉപ്പേരി വിപണിയില്‍ എത്തിക്കുന്നു. സംസ്കരണത്തിന്‍റെ ഓരോ ഘട്ടത്തിലും വളരെ ക്രമീകരിച്ചും നിലവാരം ഉറപ്പു വരുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് പോവുക. ഒരു ദിവസം ഇപ്പോള്‍ 8 മെട്രിക് ടണ്‍ ചക്ക സംസ്കരിക്കുവാന്‍ ശേഷിയുള്ള റെയിന്‍ ട്രീ ഹെറിട്ടേജ് ഫുഡ്സ് ഈ വര്ഷം 900 മെട്രിക് ടണ്‍ ചക്ക സംസ്കരിക്കുവാന്‍ ആണ് പദ്ധതി ഇടുന്നത്.
മൂല്യ വര്‍ധന രംഗത്തെക്ക് കടക്കുന്ന യുവസംരംഭകര്‍ക്ക് മാതൃക കാട്ടുന്ന ഈ യൂണിറ്റ് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. വി.എസ. സുനില്‍ കുമാര്‍ 24.01.2019ന് ഉദ്ഘാടനം ചെയ്തു.
Wednesday,June 26, 2019 0 comments