info@krishi.info1800-425-1661
Welcome Guest
Back

എസ് എഫ് എ സി യിലൂടെ വിജയപാതയിൽ ഇവരും : സ്റ്റെസ സൂപ്പര്‍ ഫുഡ്സ്, മുടപ്പള്ളൂര്‍, പാലക്കാട്

Posted ByTechnical Officer 8

സ്റ്റെസ സൂപ്പര്‍ ഫുഡ്സ്മുടപ്പള്ളൂര്‍പാലക്കാട്

സംരംഭകന്‍ ശ്രീജോണ്‍ വി.സി.

നാളികേരത്തില്‍ നിന്നും നാളികേര പാലില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് Stessa Super Foods 01.05.2017ല്‍ സ്ഥാപിതമായത്നാളികേര പാലില്‍ നിന്നും നിര്‍മ്മിക്കുന്ന Virgin coconut oil,virgin oil based hair oil, baby oil എന്നിവക്ക് പുറമേ coconut milk ചേര്‍ത്ത് നിര്‍മ്മിക്കുന്ന coconut milk soap (bath), coconut milk Shampoo എന്നീ പ്രൊഡക്ട്സ് ഞങ്ങളുടെ പ്രത്യേകതയാണ്ഇവയ്ക്ക് പുറമേ ഉപോല്പന്നങ്ങളായി coconut chutney powder, coconut pickle and coconut chocolate എന്നിവയും നിര്‍മ്മിക്കുന്നുകഴിഞ്ഞ സാമ്പത്തിക വര്‍ഷം തുടക്കമായതിനാല്‍ 24 lakhs ആയിരുന്നു വാര്‍ഷിക turn over. മാര്‍ക്കറ്റ് വിപുലീകരിക്കുന്നതിന് അനുസരിച്ച് ഉല്പാദനം വളരെയധികം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും.

62 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ചിട്ടുള്ള ഈ യൂണിറ്റിന് എസ്.എഫ്..സി 10 ലക്ഷം രൂപ സബ്സിഡിയായി നല്‍കുകയുണ്ടായി.

Saturday,April 20, 2019 0 comments

Please login to comment !!

Attachments