മികച്ച മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം സ്ഥാനം നേടുന്ന കര്‍ഷകന് നല്‍കുന്ന അവാര്‍ഡാണ് ക്ഷോണിപരിപാലക്. ഇതിനായി ശ്രീ.വി.കെ.ചാണ്ടി, വടക്കേക്കര, കരികുന്നം.പി.ഒ, ഇടുക്കി -യാണ് തെരെഞ്ഞെടുക്കപ്പെട്ടത്. പതിനഞ്ചായിരം രൂപയും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
ക്ഷോണി പരിപാലക് അവാര്‍ഡ്
Posted ByAdministratorമികച്ച മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം സ്ഥാനം നേടുന്ന കര്‍ഷകന് നല്‍കുന്ന അവാര്‍ഡാണ് ക്ഷോണിപരിപാലക്. ഇതിനായി ശ്രീ.വി.കെ.ചാണ്ടി, വടക്കേക്കര, കരികുന്നം.പി.ഒ, ഇടുക്കി -യാണ് തെരെഞ്ഞെടുക്കപ്പെട്ടത്. പതിനഞ്ചായിരം രൂപയും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
Thursday,August 11, 2016 0 comments