info@krishi.info1800-425-1661
Welcome Guest
Back

ഉദ്യാനശ്രേഷ്ഠ അവാര്‍ഡ്

Posted ByAdministrator

പൂന്തോട്ടവിളകള്‍ കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകനുള്ള  അവാര്‍ഡാണിത്. ഇതിനായി ശ്രീമതി.മിനി ജോയ്, മണ്ണുരാംപറമ്പില്‍, കാഞ്ഞിരപുഴ, മണ്ണാര്‍ക്കാട്, പാലക്കാട് -നെ ഇതിനായി തെരഞ്ഞെടുത്തു. അത്യന്തം മനോഹരവും ശാസ്ത്രീയവുമായ ഒരു പൂന്തോട്ടം തന്റെ ഭവനത്തിനു ചുറ്റും ഒരുക്കിയിട്ടുണ്ട്. അനേകം ഓര്‍ക്കിഡുകള്‍, ഇലച്ചെടികള്‍, കള്ളിച്ചെടികള്‍, ബോണ്‍സായി, റോസ് തുടങ്ങിയവ ഈ പൂന്തോട്ടത്തില്‍ വളരെ ഭംഗിയായി ഒരുക്കിയിരിക്കുന്നു. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവുമാണ് പുരസ്കാരമായി നല്‍കുന്നത്.

Thursday,August 11, 2016 0 comments

Please login to comment !!