info@krishi.info1800-425-1661
Welcome Guest
Back

Paddy Area Development Schemes 2018-19 {2401-00-102-90 plan}

Posted ByTechnical Officer 9

നെല്‍കൃഷി വികസനം 2018-19

ക്രമ നമ്പര്‍

ഘടകം

ഗുണഭോക്താവ്

പ്രൊജക്റ്റ്‌ തുക (ലക്ഷത്തില്‍)           

 

ധനസഹായം

(ഹെക്ടറില്‍ )

1

സുസ്ഥിര നെല്‍കൃഷി വികസനം

ചെറുകിട നാമമാത്ര കര്‍ഷകര്‍

6000

5500

2

നെല്ല് വികസന ഏജന്‍സി

ഏജന്‍സിക്ക്

150

 

3

സ്പെഷ്യാലിറ്റി റൈസ്

ചെറുകിട നാമമാത്ര കര്‍ഷകര്‍

120

10000

4

പാടശേഖര സമിതിക്കുള്ള പ്രവര്ത്തന സഹായം 

പാടശേഖര സമിതിക്ക്

300

50000/പാടശേഖരം

360/Ha 

5

കരനെല്‍  കൃഷി

ചെറുകിട നാമമാത്ര കര്‍ഷകര്‍

375

13600

6

കരനെല്‍ സമിതി

സമിതിക്ക്

10

25000/സമിതി

7

തരിശു ഭൂമിയില്‍ കൃഷി

 

1200

 

a

ഒന്നാം വര്‍ഷം 

കൃഷിക്കാരന്

 

25000

 

 

ഭൂവുടമയ്ക്ക്

 

5000

b

രണ്ടാം വര്‍ഷം

കൃഷിക്കാരന്

 

5800

 

 

ഭൂവുടമയ്ക്ക്

 

1200

c

മൂന്നാം വര്‍ഷം

കൃഷിക്കാരന്

 

3750

 

 

ഭൂവുടമയ്ക്ക്

 

750

8

ഉല്‍പ്പാദന ബോണസ്

 

 

400/ഏക്കര്‍ /സീസണ്‍

9

ഒരുപ്പൂ നിലങ്ങളില്‍ ഇരുപ്പൂ കൃഷി

ചെറുകിട നാമമാത്ര കര്‍ഷകര്‍

 

10000

10

ഗ്രൂപ്പ് ഫാര്‍മിംഗ്

ചെറുകിട നാമമാത്ര കര്‍ഷകര്‍

 

1500/Ha

11

ബ്ലോക്ക്‌ തലത്തില്‍ അടിസ്ഥാന സൗകര്യവികസനം

ബ്ലോക്കിലെ രണ്ടോ അതിലധികമോ പാടശേഖരങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രൊജക്റ്റ്‌കള്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പങ്ക്കളിത്തതോടെ

 

പാടശേഖരങ്ങള്‍ക്ക് പ്രൊജക്റ്റ്‌ അടിസ്ഥാനത്തില്‍

 

 

Wednesday,June 27, 2018