info@krishi.info1800-425-1661
Welcome Guest
Back

spices development schemes 2018-19

Posted ByTechnical Officer 9

സുഗന്ധവ്യഞ്ജനവിളകളുടെ വികസനത്തിനുള്ള പദ്ധതികള്‍ 2018-19

ക്രമ നമ്പര്‍

ഘടകം

പ്രൊജക്റ്റ്‌ പ്രകാരം ആകെയുള്ള സ്ഥലം അല്ലെങ്കില്‍ യുണിറ്റുകള്‍

പ്രൊജക്റ്റ്‌ തുക (ലക്ഷത്തില്‍)           

 

ധനസഹായം

(ഹെക്ടറില്‍ )

അര്‍ഹതാമാനദണ്ഡം ഗുണഭോക്താവ്

1.

വികേന്ദ്രീകൃത കുരുമുളക് നഴ്സറികള്‍  

25 Nos

7.50

30000 /നഴ്സറി

സ്വയം സഹായ സംഘങ്ങള്‍,വനിതാ ഗ്രൂപ്പുകള്‍ ,ജോലി രഹിത യുവാക്കള്‍ എന്നിവര്‍ക്ക്. വര്‍ഷത്തില്‍ കുറഞ്ഞത് 50000 വേരുപ്പിടിപ്പിച്ച കുരുമുളക് തൈകള്‍ ഉല്‍പ്പാദിപ്പിക്കണം

2.

വിസ്തീര്‍ണ്ണ വ്യാപനം

 

 

 

 

a)

കുരുമുളക്

1215Ha

243 

20000/Ha

50% സബ്സിഡി

ഉല്‍പ്പാദനക്ഷമത കൂടിയ ഇനങ്ങള്‍ കൃഷി ചെയ്യുന്നു.

വിസ്തൃതിക്കനുസരിച് ആനുകൂല്യം.

b)

ഇഞ്ചി,മഞ്ഞള്‍

812Ha

101.50

12500/Ha

50% സബ്സിഡി

ഉല്‍പ്പാദനക്ഷമത കൂടിയ ഇനങ്ങള്‍ കൃഷി ചെയ്യുന്നു.

വിസ്തൃതിക്കനുസരിച് ആനുകൂല്യം.

 

c)

ജാതി /ഗ്രാമ്പൂ

220Ha

44

20000/Ha

ഉല്‍പ്പാദനക്ഷമത കൂടിയ ഇനങ്ങള്‍ കൃഷി ചെയ്യുന്നു.

വിസ്തൃതിക്കനുസരിച് ആനുകൂല്യം.നടീല്‍വസ്തു ,സംയോജിത വളപ്രയോഗം,സംയോജിത രോഗ കീട നിയന്ത്രണം എന്നിവയ്ക്ക് ആനൂകൂല്യം.

 

3.

കുരുമുളക് തോട്ടങ്ങളുടെ പുനരുദ്ധാരണം

2040Ha

204

10000/Ha

ഉല്‍പ്പാദന ക്ഷമത കുറഞ്ഞ തോട്ടങ്ങളുടെ പുനരുദ്ധാരണം ലക്ഷ്യം

4.

സംയോജിത കുരുമുളകുകൃഷി വ്യാപനം ഇടുക്കി ജില്ലയില്‍

 

 

 

 

a)

കുരുമുളക് കൃഷി വിസ്തീര്‍ണ്ണ വ്യാപനം

1250Ha

250

20000/Ha

50% സബ്സിഡി

ഉല്‍പ്പാദനക്ഷമത കൂടിയ ഇനങ്ങള്‍ കൃഷി ചെയ്യുന്നു.

വിസ്തൃതിക്കനുസരിച് ആനുകൂല്യം.

b)

കര്‍ഷകരുടെ കൃഷിയിടങ്ങളിലെ ജൈവ നിയന്ത്രണ ഉപാധികളുടെ

(ട്രൈക്കോടെര്‍മ ,മൈക്കോറൈസ)  ഉല്‍പ്പാദന യുണിറ്റ്

1 5 യുണിറ്റ്

3

20000/യുണിറ്റ്

 

c)

കര്‍ഷകര്‍ കണ്ടെത്തിയ തനതിനങ്ങള്‍ ഉപയോഗിച്ചുള്ള പ്രദര്‍ശനത്തോട്ടം

20 plot

2

2 5 സെന്‍റ് പ്രദര്‍ശന തോട്ടത്തിനു 10000 രൂപ  

 

പ്രാദേശികമായി ലഭ്യമായ ഗുണനിലവാരമുള്ള ഉല്‍പ്പാദനക്ഷമത കൂടിയ ഇനങ്ങള്‍. ഇടുക്കി ജില്ലയില്‍ മാത്രം.

d)

മണ്ണിന്‍റെ അമ്ലത്വം ക്രമീകരണത്തിനുള്ള കുമ്മായ വസ്തുക്കള്‍ക്കുള്ള സഹായം

1000Ha

54

5400/Ha

മണ്ണ് പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ മാത്രം

e)

സൂഷ്മ മൂലകങ്ങള്‍ക്കും സെക്കന്‍ഡറി മൂലകങ്ങള്‍ക്കും ധനസഹായം  

550Ha

2.75

500/Ha

മണ്ണ് പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ മാത്രം

f)

സംയോജിത കീട നിയന്ത്രണം

1655 Ha

165.50

10000/Ha

ജൈവ രോഗ കീട നിയന്ത്രണോപാധികള്‍ക്ക്കൂടുതല്‍ പ്രാധാന്യം നല്‍കുന്നു .ഇടുക്കി ജില്ലയില്‍ മാത്രം  

g)

കുരുമുളക് സമിതിയുടെ പുനരുദ്ധാരണം  

 44 സമിതി

11

25000 / സമിതി

 

Wednesday,June 27, 2018