info@krishi.info1800-425-1661
Welcome Guest

Docket No. 20256 Status : Answered

മധുരകിഴങ്ങു കൃഷി

Query raised by P.S.Mohanan on 13/05/2021 at 10:43 AM
Category : വിള പരിപാലനം
Crop : മധുര കിഴങ്ങ്

Sir, ഞാൻ ഡിസംബർ ആദ്യ വാരത്തിൽ നട്ട മധുരകിഴങ്ങ് ഇപ്പോൾ വിളവെടുത്തപ്പോൾ കിഴങ്ങ് ഒന്നും ഇല്ല വേരുകൾ മാത്രമേ ഉള്ളൂ, നല്ല സൂര്യപ്രകാശം കിട്ടുന്ന വയലിലെ ബണ്ടിൽ ആണ് നട്ടത്, നനക്കാറുണ്ടായിരുന്നു കിഴങ്ങുകൾ ഉണ്ടാകാതിരിക്കാൻ എന്താണ് കാരണം? മധുരകിഴങ്ങു കൃഷി ഏതു മാസത്തിൽ ആണ് നടേണ്ടത്? ഇപ്പോൾ (മെയ് )കൃഷി ചെയ്യാമോ?pls. Reply. കൃഷിയുടെ photo അയക്കുന്നുണ്ട്.

Attachments

Comments

Total Comments : 1