info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങൾ

  • സാധാരണയായി 10 - 15 വർഷം പ്രായമുള്ള മരങ്ങളിലാണ് ഈ രോഗം കാണുന്നത് 
  • തടിയുടെ കടഭാഗത്തു ചെറിയ നിറവ്യത്യാസമായിട്ടാണ് രോഗം തുടങ്ങുന്നത് 
  • പിന്നീട് പാടുകൾ വലുതാവുകയും തടി വിണ്ടു കീറി, അകത്തെ നാരുകൾ അഴുകുകയും ചെയ്യും 
  • രോഗം കൂടുന്നതോടെ മുറിവിൽ നിന്നും തവിട്ട്‌ നിറത്തിലുള്ള ദ്രാവകം ഒലിക്കാൻ തുടങ്ങും 
  • മണ്ണിലെ വെള്ളക്കെട്ട് രോഗം വർധിപ്പിക്കും 

നിയന്ത്രണമാർഗങ്ങൾ

  • നീർവാർച്ച ഉറപ്പ് വരുത്തുക 
  • സന്തുലിതമായ വളപ്രയോഗം നടത്തുക 
  • രോഗം ബാധിച്ച ഭാഗം നീക്കി കത്തിച്ചു കളയുക. മുറിവുണ്ടായ ഭാഗങ്ങളിൽ കോൾട്ടാറോ ബോർഡോ കുഴമ്പോ പുരട്ടുക 
  • കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി വിളിക്കു 1800 425 1661