പേരയെ ആക്രമിക്കുന്ന പ്രധാന കീടം
കായകള്‍ മൂത്തുകഴിയുമ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്
കടുംപച്ചനിറത്തിലുള്ള കുത്തുകളും നിമ്നഭാഗങ്ങളും കായ്കളുടെ പുരംഭാഗത്ത് കാണപ്പെടും
കീടക്രമണമേറ്റ ഭാഗങ്ങള്‍ നശിപ്പിക്കുക
മുന്‍കരുതല്‍ എന്ന നിലയ്ക്ക് Dimethoate 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കായകള്‍ മൂപ്പെത്തുന്നതിന് മുന്‍പായി തളിക്കുക.
കൂടുതല്‍ നിയന്ത്രണമാര്‍ഗങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കുമായി കാര്‍ഷികവിവരസങ്കേതം ടോള്‍ഫ്രീ നമ്പര്‍ ആയ 1800 425 1661 മായി ബന്ധപ്പെടുക