info@krishi.info1800-425-1661
Welcome Guest

Symptoms

  • കുരുന്നിലകളില്‍ മഞ്ഞ നിറം കാണുകയും താമസിയാതെ അതു പ്രായമായ ഇലകളിലേക്ക് പടരുകയും ചെയ്യുന്നു.
  • മൂലകത്തിന്റെ അഭാവം രൂക്ഷമാകുമ്പോള്‍ ഇലകള്‍ ചുവപ്പോ , പര്‍പ്പിള്‍ നിറമോ ആകുന്നു.

Management

സള്‍ഫര്‍ അടങ്ങിയ വളങ്ങള്‍ ഹെക്ടറിന് 25 കി.ഗ്രാം എന്ന തോതില്‍ നല്‍കുക.(കാത്സ്യം സള്‍ഫേറ്റ് ഹെക്ടറിന്  100 കി .ഗ്രാം )