info@krishi.info1800-425-1661
Welcome Guest

Useful Links

ഇ കൊമേഴ്‌സ് 100% സൗജന്യ പരിശീലനം

Last updated on Apr 19th, 2018 at 11:08 AM

നിരവധി സംരംഭകത്വ / തൊഴിൽ സാധ്യതകൾ ഉള്ള ഇ കൊമേഴ്‌സ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണോ താങ്കൾ ?

എങ്കിൽ ഇതാ ഒരു വൻ അവസരം താങ്കൾക് ലഭിക്കുന്നു.
തികച്ചും സൗജന്യമായി യാതൊരു വിധ ഫീസും ഇല്ലാതെ സൗജന്യമായി താമസവും ഭക്ഷണവും നൽകി കൊണ്ട് , തളിപ്പറമ്പിനടുത്തുള്ള കാഞ്ഞിരങ്ങാട് പ്രവർത്തിക്കുന്ന റൂഡ് സെറ്റ് ഇൻസ്റ്റിറ്റിയൂട് [Sponsored by SDME Trust, Syndicate Bank & Canara Bank] നൽകുന്ന 06 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യതകൾ
—------------------—
-18 നും 45 നും ഇടയിൽ പ്രായമുള്ളവർ
-കണ്ണൂർ വയനാട്, മാഹി, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻ ഗണന
- താമസിച്ച് പഠിക്കാൻ താല്പര്യം ഉള്ളവർക്കും, BPL വിഭാഗത്തിൽ പെട്ടവർക്കും മുൻഗണന

പരിശീലനത്തിന്റെ പ്രേത്യേകത
—----------------------------
- 100% സൗജന്യം
-ഇ കൊമേഴ്‌സ് തീവ്ര പരിശീലനം.
- ഇ കൊമേഴ്‌സ് രംഗത്തെ വിദഗ്ദർ ക്ലാസ്സുകൾ നയിക്കുന്നു.
- സംരംഭകത്വ വികസന പരിശീലനം
- ബിസിനസ് പ്രോജക്ട് നിർമാണം
- പ്രാക്ടിക്കൽ അധിഷ്ഠിതമായ ക്‌ളാസ്സുകൾ
- വായ്പാ സംബന്ധമായ മാർഗ നിർദ്ദേശങ്ങൾ
- സൗജന്യ യോഗ പരിശീലനം

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20
ക്‌ളാസ്സുകൾ ആരംഭിക്കുന്നത് മെയ് ആദ്യ ആഴ്ച
അപേക്ഷകൾ അയക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

https://tinyurl.com/y9w4lf7b

കൂടുതൽ വിവരങ്ങൾക് വിളിക്കുക 04602226573/ 8129620530/ 9961336326/ 8547682411 / 8547325448
അപേക്ഷ നമ്മുടെ വെബ് സൈറ്റ് വഴി അയക്കാൻ സന്ദർശിക്കുക
www.rudset.com . ഈ വിവരം താങ്കളുടെ പ്രിയപ്പെട്ടവരുടെ ഇടയിൽ പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു