info@krishi.info1800-425-1661
Welcome Guest

Useful Links

തേനുത്പാദനത്തിനു സഹായവുമായി ഹണി മിഷൻ - പ്രചാരണ പരിപാടികള്‍

Last updated on Oct 12th, 2017 at 05:03 PM

ആരോഗ്യ പരിപാലനത്തിൽ തേനിന്റെ പ്രാധാന്യം, തേൻ - തേനധിഷ്ഠിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ എന്നിവ സംബന്ധിച്ച് 60 പ്രചാരണ പരിപാടികൾ (ഒന്നിന് 25,000 രൂപ ധനസഹായത്തോടു കൂടി ) നടപ്പിലാക്കും. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഹോർട്ടികോർപ്പ് വഴിയാണ് ഇവ നടപ്പിലാക്കുന്നത്. പദ്ധതിയിൽ പങ്കാളികളാകുന്നതിനു 40 കർഷകർ അടങ്ങുന്ന ഒരു യൂണിറ്റ് കൃഷിഭവൻ തലത്തിൽ രൂപീകരിക്കണം. ഈ യൂണിറ്റിന് പദ്ധതിയിൽ ധന സഹായം ലഭിക്കുന്നതിനുള്ള ശുപാർശ കൃഷി ഓഫീസർ മുഖേന ഹോർട്ടികോർപ്പിനു അയയ്ക്കണം.