info@krishi.info1800-425-1661
Welcome Guest

Useful Links

കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാൻ ചെറുകിട ഇന്കുബേറ്റർ

Last updated on Oct 08th, 2017 at 11:28 AM

ഇപ്പോൾ പ്രചാരത്തിൽ ഉള്ള മിക്ക സങ്കരയിനം കോഴികളും അടയിരിക്കുന്നവയല്ല. നാടൻ കോഴികൾ അന്യം നിന്ന് കൊണ്ടിരിക്കുന്ന ഇക്കാലത്തു മുട്ട വിരിയിക്കുന്നത് തന്നെ പ്രയാസമുള്ളതായി മാറിയിരിക്കുന്നു. എന്നാൽ ഇതിനു പരിഹാരമായി, തള്ളക്കോഴിയുടെ സഹായമില്ലാതെ തന്നെ ഏറ്റവും കുറഞ്ഞത് 10 മുട്ട മുതൽ വിരിയിച്ചെടുക്കാനുള്ള ഇന്കുബേറ്ററുകൾ 3000 രൂപക്ക് മുതൽ കമ്പോളത്തിൽ ലഭ്യമാണ്. വീട്ടാവശ്യത്തിനുള്ള കോഴികളെ വിരിയിച്ചെടുക്കുന്നതിനു പുറമെ ഒരു ചെറുകിട സംരംഭമായി, കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു വിപണനം ചെയ്യാനും ഇന്കുബേറ്റർ മുഖേന സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് കെ.വി.കെ ആലപ്പുഴയുമായി ബന്ധപ്പെടാം. 

ഫോൺ : 0479 2449268