info@krishi.info1800-425-1661
Welcome Guest

Useful Links

TRAINING FOR HONEYBEE REARING

Last updated on Aug 11th, 2017 at 05:17 PM

ലോക തേനീച്ച ദിനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മിത്രാനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 19-08-2017 നു രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കർഷകർക്കായി തേനീച്ച വളർത്തലുമായി ബന്ധപെട്ടു ഒരു പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നു താല്പര്യമുള്ളവർ മിത്രാനികേതൻ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടുക(0472 288 2086)