info@krishi.info1800-425-1661
Welcome Guest

Useful Links

കർഷക പെൻഷൻ

Last updated on Jul 19th, 2017 at 09:24 AM

ആറ്റിങ്ങല്‍ കൃഷി അസിസ്റ്റന്റ്‌ ഡയറക്ടറുടെ പരിധിയില്‍ വരുന്ന കൃഷി ഭവനുകളില്‍ നിന്നും കര്‍ഷക പെന്‍ഷന് അര്‍ഹതയുള്ള കര്‍ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് അതാത് കൃഷി ഭവനുകളില്‍ ഹാജരാക്കണമെന്ന് ആറ്റിങ്ങല്‍ കൃഷി അസിസ്റ്റന്റ്‌ ഡയറക്ടര്‍ അറിയിച്ചു.