info@krishi.info1800-425-1661
Welcome Guest

Useful Links

വിത്തിന്റെ പരമാധികാരം കര്‍ഷകര്‍ക്ക് ; കൃഷി മന്ത്രി

Last updated on Jul 16th, 2017 at 12:17 PM

ഗുണ നിലവാരമുള്ള വിത്തും നടീൽ വസ്തുക്കളും ലഭിക്കുക എന്നത് ഓരോ കര്‍ഷകന്റെയും അവകാശമായിരിക്കും എന്നത് കൃഷിമന്ത്രി പറഞ്ഞു. സീഡ് ആക്ട് അനുസരിച്ചു സംസ്ഥാനത്തെ വിത്ത് വിതരണ ശൃഖല ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുന്നതാണ്. കേരള കാർഷിക സര്‍വകലാശാല വഴി കര്‍ഷകര്‍ക്ക് നല്‍കുന്ന വിത്തിന്റെയും നടീല്‍ വസ്തുകളുടെയും ഗുണനിലവാരം ഉറപ്പാക്കും. വിത്ത് ബാങ്ക് എന്ന ആശയം സര്‍വകലാശാലയുമായി  സഹകരിച്ചു യാഥാര്‍ധ്യമാക്കും എന്ന് കൃഷി മന്ത്രി പറയുക ഉണ്ടായി.

Attachments