info@krishi.info1800-425-1661
Welcome Guest

Useful Links

ഓണത്തിന് ഒരുമുറം പച്ചക്കറി- മികച്ച കൃഷിക്ക് ഒരു ലക്ഷം രൂപ സമ്മാനം

Last updated on Jul 15th, 2017 at 08:12 AM

കൃഷി വകുപിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി 57 ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, 1 ലക്ഷത്തില്‍ അധികം ഗ്രോ ബാഗ്‌ യൂണിറ്റുകള്‍ എന്നിവ തയ്യാറാക്കിട്ടുണ്ട്. ജൂലൈ ആദ്യ വാരത്തോടെ  എല്ലാം തന്നെ ജനങള്‍ക്ക് ലഭ്യമാകും. സംസ്ഥാനത്ത്‌ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന കുടുംബത്തിനും അല്ലെങ്കിൽ ഗ്രൂപ്പിനും ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ സമ്മാനമായി നൽകുന്നതാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾക്കു യഥാക്രമം 50,000 രൂപ, 25,000 രൂപ വീതം നൽകും. ജില്ലാതലത്തിൽ സമ്മാനാർഹരാവുന്നവർക്കു 15000, 7500, 5000  രൂപ നിരക്കിലാണ് സമ്മാനം. 

Attachments