info@krishi.info1800-425-1661
Welcome Guest

Useful Links

അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യത

Last updated on Aug 14th, 2018 at 06:33 PM .    

അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ( 7 മുതല്‍ 11 സെ. മീ വരെ) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യത. ആയതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് പ്രത്യേക മുന്നറിയിപ്പ്.