info@krishi.info1800-425-1661
Welcome Guest

Useful Links

സൂക്ഷ്മ ജലസേചനത്തിന് സഹായം

Last updated on Mar 09th, 2018 at 06:24 PM .    

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പഴം, പച്ചക്കറി, സുഗന്ധവ്യഞന വിളകൾക്ക് സ്പ്രിങ്ക്ലെർ, ഡ്രിപ്പ് ജലസേചന സംവിധാനമൊരുക്കാൻ 45 % സബ്‌സിഡി നൽകുന്നു. മാവ്,പേര,ലിച്ചി,മാതളം തുടങ്ങിയ വിളകളുടെ അതിസാന്ദ്രത കൃഷിക്കും സഹായം നൽകുന്നു. കണികാജലസേചനത്തോടെയുള്ള കൃഷിക്ക് ഹെക്ടറിന് 60,000 രൂപ 60:20:20 അനുപാതത്തിൽ 3 വർഷകാലയളവിലും ജലസേചനസംവിധാനമില്ലാതെ 40,000 രൂപയും സഹായമായി നൽകും. അധിക വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.