info@krishi.info1800-425-1661
Welcome Guest

Useful Links

ഫെബ്രുവരി മാസം "കൃഷിമന്ത്രി വിളിപ്പുറത്ത് "

Last updated on Feb 11th, 2018 at 02:41 PM .    

ഫെബ്രുവരി മാസം - " കൃഷി മന്ത്രി വിളിപ്പുറത്ത് " വൈകിട്ട് 5 മണി മുതൽ 6 മണി വരെ കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി ബഹു. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാർ ഈ വരുന്ന ഫെബ്രുവരി 12 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ 6 മണി വരെ കർഷകരുമായി സംവദിക്കുന്നതാണ്. കർഷകർ 1800–425-1661 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ, 9447051661 എന്ന WhatsApp നമ്പറില്‍ മെസേജ് അയച്ചോ, കാർഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയോ ബഹു. കൃഷി മന്ത്രിയുമായി സംവദിക്കാവുന്നതാണ്. നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭിക്കുന്ന അന്വേഷണങ്ങൾക്ക് മാത്രമേ ബഹു. കൃഷി മന്ത്രി നേരിട്ട് മറുപടി നൽകുകയുള്ളൂ. കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടത്താണ്.