info@krishi.info1800-425-1661
Welcome Guest

Useful Links

rubber nadeelilum paripalanathilum parisheelanam

Last updated on Dec 11th, 2017 at 05:40 PM .    

റബ്ബറിന്റെ നടീൽ രീതികൾ, പരിപാലനം എന്നിവയുൾക്കൊള്ളിച്ചു കൊണ്ടുള്ള ഏകദിന പരിശീലനം ഡിസംബർ 12 നു കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിംഗ് ഇന്സ്ടിറ്റൂട്ടില്‍ വച്ച് നടക്കും. പരിശീലന ഫീസ്‌ 500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2351313, 2353127, 2353168. Fax No.0481-2353187