info@krishi.info1800-425-1661
Welcome Guest

Useful Links

sheet rubber samskaranathilum tharam thirikkalilum parisheelanam

Last updated on Dec 10th, 2017 at 06:18 PM .    

ഷീറ്റ് റബ്ബർ സംസ്ക്കരണത്തിലും തരം തിരിക്കൽ എന്നിവയിൽ റബ്ബർ ബോർഡ് പരിശീലനം നൽകുന്നു. പരിശീലനം ഡിസംബർ 14,15 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇന്സ്ടിട്യൂട്ടിൽ വച്ച് നടക്കും. പരിശീലന ഫീസ് 1000 രൂപ ( 18 ശതമാനം ജി.എസ്.ടി ക്ക് പുറമെ). പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇ മെയിൽ ആയോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കാവുന്നതാണു. കൂടുതൽ വിവരങ്ങൾക്ക് 0481 - 2353325, 2353127.