info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബർ ഉത്പന്ന നിർമ്മാണ പരിശീലനം

Last updated on Oct 19th, 2017 at 12:39 PM .    

ഉണക്കറബ്ബറിൽ നിന്നുള്ള ഉത്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. Molded, Extruded ഉത്പന്നങ്ങളുടെ നിർമ്മാണം, പ്രകൃതിദത്ത റബ്ബർ, കൃത്രിമ റബ്ബർ, റബ്ബർ കോംപൗണ്ടിങ്, പ്രോസസ്സ് കൺട്രോൾ, Vulcanization എന്നിവയിലുള്ള പരിശീലനം ഒക്ടോബർ 30 മുതൽ നവംബർ 3 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2353325, 2353127 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.