info@krishi.info1800-425-1661
Welcome Guest

Useful Links

ഞാറ്റുവേല - ആകാശവാണിയിൽ പുതിയ റേഡിയോ പ്രക്ഷേപണ പരമ്പരയ്ക്ക് തുടക്കം

Last updated on Jun 15th, 2026 at 10:54 AM .    

തിരുവനന്തപുരം: കൃഷി വകുപ്പിൻ്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ ആകാശവാണി എഫ്.എം. റേഡിയോ നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്‌ത്‌ വരുന്ന ജനപ്രിയ കാർഷിക പരിപാടിയായ "ഞാറ്റുവേല" യിൽ പുതിയ പ്രക്ഷേപണ പരമ്പരയ്ക്ക് ഇന്ന് (2026 ജൂൺ 15) മുതൽ തുടക്കമാകും. "ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്‌മയം" എന്ന പേരിൽ ആരംഭിക്കുന്ന ഈ പരമ്പര സമഗ്ര പച്ചക്കറി-പുഷ്‌പ ഉത്പാദന യജ്ഞത്തിൻ്റെ ഭാഗമായാണ് നടപ്പാക്കുന്നത്.

Attachments