കാർഷിക സ്റ്റാർട്ടപ്പുകൾക്ക് അവസരം: KAU RABI 2026 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Last updated on
Apr 20th, 2026 at 01:23 PM .
തിരുവനന്തപുരം: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള റഫ്‌താർ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ (RABI) വഴി കാർഷിക സംരംഭകത്വ വികസനത്തിന് പിന്തുണ നൽകുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. PM-RKVY പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതികൾ യുവ സംരംഭകരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിടുന്നതാണ്.