കർഷക യന്ത്ര റിപ്പെയർ സേവനങ്ങൾക്ക് ഡിജിറ്റൽ കരുത്ത് ഫാം മെഷിനറി റിപ്പെയർ സോഫ്റ്റ്‌വെയർ പോർട്ടൽ ഉദ്ഘാടനം ചെയ്ത് സംസ്ഥാനതല വർക്ക്ഷോപ്പ്
Last updated on
Jan 30th, 2026 at 01:26 PM .
തിരുവനന്തപുരം: കൃഷി മേഖലയിലെ യന്ത്ര സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും കർഷക സൗഹൃദവുമാക്കുന്നതിനുള്ള കേരള സർക്കാരിൻ്റെ സുപ്രധാന ഇടപെടലായി, ഫാം മെഷിനറി ക്ലിനിക്കുകൾക്കായി വികസിപ്പിച്ച കേന്ദ്രികൃത ഡിജിറ്റൽ റിപ്പെയർ ബുക്കിംഗ്