വൈഗ 2026: ഫെബ്രുവരി 9, 10 തീയതികളിൽ പ്രത്യേക DPR ശില്പശാല സംഘടിപ്പിക്കും.
Last updated on
Jan 25th, 2026 at 03:30 PM .
തിരുവനന്തപുരം: കാർഷിക വികസന കർഷക സംഘടിപ്പിക്കുന്ന ഇന്ത്യയിലെ പ്രമുഖ അന്താരാഷ്ട്ര അഗ്രോ ട്രേഡ് ഫെയറായ വൈഗ 2026 (VAIGA Value Addition for Income Generation in Agriculture) 7ആം പതിപ്പിന്റെ ഭാഗമായി ഡെഡിക്കേറ്റഡ് DPR ക്ലിനിക് ഫെബ്രുവരി 9, 10 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.