info@krishi.info1800-425-1661
Welcome Guest

Useful Links

സംസ്ഥാന ജന്തു രോഗ നിയന്ത്രണ പദ്ധതി -സംയുക്ത വാക്സിനേഷൻ പ്രോഗ്രാം ഇന്ന് മുതൽ

Last updated on Dec 17th, 2025 at 02:45 PM .    

തിരുവനന്തപുരം: സംസ്ഥാനത്ത് കളമ്പുരോഗ നിയന്ത്രണ പദ്ധതി ഏഴാം ഘട്ടം.ചർമ്മമുഴരോഗ പ്രതിരോധ കുത്തിവയ്പ്പ് (മൂന്നാം ഘട്ടം), എന്നിവയുടെ സംയുക്ത വാക്സിനേഷൻ പ്രോഗ്രാം 2025, ഡിസംബർ 17 മുതൽ 2026 ജനുവരി 23 വരെ സംഘടിപ്പിക്കും. 'കന്നുകാലികളുടെ ആരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും സാരമായി ബാധിക്കുന്ന സാംക്രമികവൈറൽ രോഗങ്ങളായ കുളമ്പുരോഗം/Foot and Mouth Disease (MD). ചർമ്മമുഴരോഗം Lumpy Skin Disease (SD) കുളമ്പുരോഗം എന്നിങ്ങനെ കന്നുകാലികളിൽ പാൽ ഉൽപാദനവും ശരീരഭാരവും പ്രത്യുൽപാദന ശേഷിയും ഗണ്യമായി കുറയ്ക്കുകയും അതുവഴി ഗുരുതരമായ ഉൽപാദന നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന രോഗങ്ങൾക്കെതിരെയാണ് വാക്സിനേഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

Attachments