info@krishi.info1800-425-1661
Welcome Guest

Useful Links

ആശ്രയ - കർഷക സേവന കേന്ദ്രം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (01.11.2025)

Last updated on Nov 01st, 2025 at 12:08 PM .    

കേരള കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങൾ കർഷകർക്ക് കൂടുതൽ എളുപ്പത്തിലും വളരെ വേഗത്തിലും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി കർഷക സേവനകേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 'ആശ്രയ' എന്ന പേരിൽ ആരംഭിക്കുന്ന കർഷക സേവനകേന്ദ്രങ്ങൾ കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് അനായാസം ലഭ്യമാക്കുവാൻ ആവശ്യമായ സേവന കേന്ദ്രമായി പ്രവർത്തിച്ച് സമയ ബന്ധിതമായും, വളരെ കൃത്യതയോടും, കാര്യക്ഷമമായും കർഷകർക്ക് കൃഷിയിടത്തിൽ തന്നെ ആവശ്യമായ ഡിജിറ്റൽ സേവനങ്ങൾ യഥാസമയം നേരിട്ട് നൽകുന്നു.

Attachments