ഭക്ഷ്യഭദ്രതയുള്ള കേരളം സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി ജെ.ചിഞ്ചുറാണി
Last updated on
Oct 23rd, 2025 at 10:55 AM .
പാൽ മുട്ട മാംസം എന്നിവയിൽ കേരളത്തെ സമൃദ്ധമാക്കുന്ന തീവ്രയത്ന പരിപാടികൾ സർക്കാർ ആവിഷ്കരിച്ചു കഴിഞ്ഞുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വിഷൻ 2031 സംസ്ഥാനതല മൃഗസംരക്ഷണ- ക്ഷീരവികസന സെമിനാർ കടയ്ക്കൽ ഗാഗോ കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.