വിള വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ: വരുന്നു ഡിജിറ്റൽ ക്രോപ്പ് സർവേ കേരളമൊട്ടാകെ.
Last updated on
Oct 21st, 2025 at 11:56 AM .
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കർഷകരുടെ ഡിജിറ്റൽ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സർവ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവർത്തനമായ ഡിജിറ്റൽ ക്രോപ് സർവ്വേ കാർഷിക വകുപ്പ് കേരളമൊട്ടാകെ നടപ്പാക്കുന്നു.