info@krishi.info1800-425-1661
Welcome Guest

Useful Links

പുതിയ എയിംസ് പോർട്ടൽ ജൂലൈ 15 മുതൽ: വിളനാശ അപേക്ഷകൾ ഇനി മുതൽ പുതിയ പോർട്ടലിൽ വന്യ ജീവി ആക്രമണ നാശനഷ്ട‌ങ്ങൾക്ക് ഇനി മുതൽ അപേക്ഷ സമർപ്പിക്കാം.

Last updated on Jul 12th, 2025 at 07:51 PM .    

തിരുവനന്തപുരം: പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിളനാശത്തിനുള്ള ധനസഹായത്തിനായി കർഷകർക്ക് അപേക്ഷകൾ സമർപ്പിക്കാൻ തയ്യാറാക്കിയ എയിംസ് (AIMS) പോർട്ടലിന്റെ നവീകരിച്ച രണ്ടാം പതിപ്പ് 2025 ജൂലൈ 15 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് കൃഷി വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

Attachments