info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബർബോർഡിൽ പോളിമർ ടെക്നോളജി (ഡിപ്ലോമ) ട്രെയിനി

Last updated on Jul 10th, 2025 at 05:41 PM .    

റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.ടി.) -ൽ പോളിമർ ടെക്നോളജി (ഡിപ്ലോമ) ട്രെയിനികളെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 2025 ജൂലൈ 9ന് നടത്താനിരുന്ന എഴുത്തുപരീക്ഷയും അഭിമുഖവും 2025 ജൂലൈ 15 (ചൊവ്വാഴ്‌ച) ലേക്ക് മാറ്റിവെച്ചിരിക്കുന്നു.

Attachments