ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിനു കീഴിൽ അഗർത്തല റീജിയണൽ റിസേർച്ച് സ്റ്റേഷനിൽ 'സീനിയർ റിസേർച്ച് ഫെല്ലോ'യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തുപരീക്ഷയും വാക്ക് ഇൻ ഇൻ്റർവ്യൂവും നട ത്തുന്നു. അപേക്ഷകർ പ്ലാൻ്റ് പതോളജി മുഖ്യവിഷയമായി ബോട്ടണിയിലോ അഗ്രിക്കൾച്ചറിലോ ബിരുദാനന്തരബിരുദം ഉള്ളവരായിരിക്കണം.