info@krishi.info1800-425-1661
Welcome Guest

Useful Links

കാലാവസ്ഥ അനുരൂപ കൃഷി വികസിപ്പിക്കുന്നതിനായി കേരയും കേരള കാർഷിക സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Last updated on Jul 05th, 2025 at 04:39 PM .    

തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയിൽ കാലാവസ്ഥ അനുരൂപ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേൾഡ് ബാങ്ക് സഹായത്തോടെ രൂപീകരിച്ച കേര പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി കേരള കാർഷിക സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Attachments