info@krishi.info1800-425-1661
Welcome Guest

Useful Links

ഡിജിറ്റൽ ഫാം ഫോട്ടോഗ്രാഫി മത്സരം 2025-26: എൻട്രികൾ ക്ഷണിക്കുന്നു.

Last updated on Jul 05th, 2025 at 10:39 AM .    

തിരുവനന്തപുരം: കൃഷി വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ 2025 -26 വർഷത്തിൽ കൃഷി സമൃദ്ധിയിൽ എൻ്റെ കേരളം എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിക്കുന്ന ഫോ ട്ടോ ഗ്രാ ഫി മത്സരത്തി ലേക്ക് എ ൻ ട്രി ക ൾ ക്ഷണിക്കുന്നു . الله إه മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളിലെ ജീവൻ്റെ തുടിപ്പുള്ള ഹൃദയസ്‌പർശിയായ ഡിജിറ്റൽ ചിത്രങ്ങളാണ് അയക്കേണ്ടത്. ഒന്നാം സമ്മാനം 25,000 രൂപ രണ്ടാം സമ്മാനം 15,000/-രൂപ മൂന്നാം സമ്മാനം 1,0000/-രൂപ പ്രോത്സാഹന സമ്മാനം 2,000/- രൂപ വീതം 10 പേർക്ക്

Attachments