info@krishi.info1800-425-1661
Welcome Guest

Useful Links

കേര പദ്ധതി: നെൽകൃഷി മേഖലയിൽ പ്രവർത്തനങ്ങൾ IRRI-യുമായി സഹകരിച്ച് നടപ്പിലാക്കും.കേര പ്രൊജക്റ്റ് ഡയറക്ടറേറ്റ് IRRI-യുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Last updated on Jul 05th, 2025 at 10:37 AM .    

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ അനുരൂപക നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേര പദ്ധതിയിലെ ഒരു സുപ്രധാന ഘടകമായ കുറഞ്ഞ മലിനീകരണ തോതിലുള്ള നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ അന്താരാഷ്ട്ര നെല്ല് ഗവേഷണ സ്ഥാപനവുമായി (ഐ.ആർ.ആർ.ഐ.) സുപ്രധാന കരാറിൽ ഒപ്പുവച്ചു. കേര അഡീഷണൽ പ്രോജക്ട് ഡയറക്ടർ ഡോ. വിഷ്ണുരാജ് പി ഐ.എ.എസും ഐ.ആർ.ആർ.ഐയിലെ ഗവേഷണ ഡയറക്ടർ ഡോ. വീരേന്ദർ കുമാറും കരാറിൽ ഒപ്പുവച്ചു.

Attachments