info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബർ ടാപ്പർമാർക്കുള്ള ഗ്രൂപ്പ് ഇൻഷ്വറൻസ് ജൂലൈ 15 വരെ പുതുക്കാം

Last updated on Jul 05th, 2025 at 10:26 AM .    

റബ്ബർ ടാപ്പിങ് തൊഴിലാളികൾക്കായി റബ്ബർബോർഡ് 2011-12 വർഷത്തിൽ ആരംഭിച്ച ഗ്രൂപ്പ് ഇൻഷ്വറൻസ് കം ടെർമിനൽ ബെനിഫിറ്റ് പദ്ധതിയിൽ ചേർന്നിട്ടുള്ളവർ അവരുടെ ഈ വർഷത്തെ വിഹിതം 2025 ജൂലൈ 15 നു മുമ്പായി അതത് പ്രദേശത്തെ റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ അടച്ച് പോളിസി പുതുക്കേണ്ടതാണ്.

Attachments