info@krishi.info1800-425-1661
Welcome Guest

Useful Links

നിയമസഭയിൽ നൽകിയ ഉറപ്പ് പാലിച്ച് കൃഷി വകുപ്പ് മന്ത്രി: സമേതിയിൽ വച്ച് കർഷകർക്കായുള്ള പരിശീലന പരിപാടികൾ ആരംഭിച്ചു.

Last updated on Jun 19th, 2025 at 09:16 AM .    

കൃഷിവകുപ്പിന്റെ സെന്റർ ഓഫ് എക്സല്ലെൻസ് ആയി പ്രവർത്തിക്കുന്ന ആനയറയിലെ സമേതിയിൽ വച്ച് കർഷകർക്കും പരിശീലനം നടത്തുമെന്ന നിയമസഭയിൽ നൽകിയ ഉറപ്പ് പാലിച്ച് കൃഷി മന്ത്രി പി. പ്രസാദ്.

Attachments