ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ' ബയോടെക്നോളജി ആന്റ് ജീനോം ഡിവിഷനിൽ അനലിറ്റിക്കൽ ട്രെയിനികളെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതി ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നു.