info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബർഗവേഷണകേന്ദ്രത്തിൽ സീനിയർ റിസർച്ച് ഫെല്ലോ

Last updated on Jun 13th, 2025 at 11:41 AM .    

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ടെക്നിക്കൽ കൺസൾട്ടൻസി ഡിവിഷനിൽ 'സീനിയർ റിസർച്ച് ഫെല്ലോ'യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തുപരീക്ഷയും വാക്ക് ഇൻ ഇന്റർവ്യൂവും നടത്തുന്നു.

Attachments