info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബർബോർഡ് ഹിന്ദിയിൽ ഉപന്യാസരചനാമത്സരം നടത്തുന്നു

Last updated on Jun 11th, 2025 at 12:28 PM .    

ഔദ്യോഗികഭാഷയായ ഹിന്ദിയുടെ പ്രചാരണാർത്ഥം റബ്ബർബോർഡ് കോട്ടയം ജില്ലയിലെ സ്കൂ‌ൾ കുട്ടികൾക്കായി ഹിന്ദിയിൽ ഉപന്യാസരചനാമത്സരവും കേട്ടെഴുത്ത് മത്സരവും നടത്തുന്നു.

Attachments