ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് 'CRISP' (Comprehensive Rubber Information System Platform) എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്.