info@krishi.info1800-425-1661
Welcome Guest

Useful Links

അകാലിക ഇലകൊഴിച്ചിലിനും ഇലപ്പൊട്ടുരോഗത്തിനും എതിരെ മരുന്നുതളി നടത്തണം

Last updated on May 07th, 2025 at 10:29 AM .    

കുമിൾരോഗങ്ങൾമൂലം ഇലകൾ നഷ്ടപ്പെടുന്നത് റബ്ബർതോട്ടങ്ങളിൽ 30 ശതമാനത്തിലധികം ഉത്പാദനനഷ്ടം ഉണ്ടാക്കുന്നതായി കണക്കാക്കുന്നു. പ്രതിരോധനടപടിയായി മരുന്നുതളിക്കുന്നത് മഴക്കാലത്ത് ഇലകൾക്ക് കുമിൾരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

Attachments