റബ്ബർമരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മഴക്കാലത്ത് റെയിൻഗാർഡുചെയ്ത് ടാപ്പുചെയ്യേണ്ടതിന്റെ റെയിൻഗാർഡുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാൻ റബ്ബർബോർഡിന്റെ കോൾസെൻ്ററുമായി ബന്ധപ്പെടാം.