റബ്ബർഗവേഷണകേന്ദ്രത്തിൽ പ്രൊജക്ട് ട്രെയിനിയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം
Last updated on
Apr 29th, 2025 at 04:20 PM .
ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ബോട്ടണി ഡിവിഷനിൽ 'പ്രൊജക്ട് ട്രെയിനി'യെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തു പരീക്ഷയും വാക്ക് ഇൻ ഇൻ്റർവ്യൂവും നടത്തുന്നു.