info@krishi.info1800-425-1661
Welcome Guest
Back

എസ് എഫ് എ സി യിലൂടെ വിജയപാതയിൽ ഇവരും : മേടപ്പള്ളില്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട്

Posted ByTechnical Officer 8

മേടപ്പള്ളില്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ,

ചക്കിട്ടപ്പാറ പി.., കയവന, കോഴിക്കോട്

സംരംഭകന്‍ : ശ്രീ. വിമല്‍ മാത്യു

മേടപ്പള്ളില്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നമായ തൂള്‍ തേങ്ങയാണ് മുഖ്യഉത്പന്നം. നാലായിരത്തോളം തേങ്ങ പ്രതിദിനം കര്‍ഷകരില്‍ നിന്നു ഉയര്‍ന്ന വില നല്‍കി സംഭരിക്കുന്നുണ്ട്. ഇത് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിറ്റഴിക്കുന്നു. ഇത് കൂടാതെ വെളിച്ചെണ്ണയും വിനാഗിരിയും ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പത്തോളം ആള്‍ക്കാര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കുന്നു.

106.66 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ചിട്ടുള്ള ഈ യൂണിറ്റിന് എസ്.എഫ്..സി 10 ലക്ഷം രൂപ സബ്സിഡിയായി നല്‍കുകയുണ്ടായി.

Thursday,April 18, 2019 0 comments

Please login to comment !!

Attachments