info@krishi.info1800-425-1661
Welcome Guest
Back

മികച്ച ഫാം ഓഫീസര്‍

Posted ByAdministrator

കൃഷി വകുപ്പിന്റെ കീഴിലെ ഏറ്റവും മികച്ച ഫാമിനു നല്‍കുന്ന അവാര്‍ഡായ ഹരിത കീര്‍ത്തി നേടിയ കോക്കനട്ട് നഴ്സറി, കഴക്കൂട്ടം, തിരുവനന്തപുരം, ഫാമിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറായ ശ്രീമതി.സ്വര്‍ണ്ണവി.എസ് -നെ ഏറ്റവും മികച്ച ഫാം ഓഫിസറായി തിരഞ്ഞെടുത്തു. ഇരുപത്തി അയ്യായിരം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!