ശ്രീ. കെ.ജോസ് ചീരക്കുഴി, അഗ്രോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടപ്പുറം.പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട്- നെയാണ് ഈ അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. റംബുട്ടാന്‍, പുലോസന്‍ എന്നിവ ഉള്‍പ്പടെ നൂറോളം ഇനം ഫലവൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. തെങ്ങ്, കവുങ്ങ് എന്നിവയുടെ തൈകള്‍ വളര്‍ത്തുന്നുണ്ട്. മാവ്, പ്ലാവ്, എന്നിവയില്‍ റൂട്ട് ട്രെയിനര്‍ സാങ്കേതിക വിദ്യയും വളളിചെടികള്‍ ലാറ്ററല്‍ റൂട്ടിംഗ് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തുന്നു. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
ഏറ്റവും മികച്ച വാണിജ്യ നഴ്സറിയ്ക്കുള്ള അവാര്‍ഡ്
Posted ByAdministratorശ്രീ. കെ.ജോസ് ചീരക്കുഴി, അഗ്രോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടപ്പുറം.പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട്- നെയാണ് ഈ അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. റംബുട്ടാന്‍, പുലോസന്‍ എന്നിവ ഉള്‍പ്പടെ നൂറോളം ഇനം ഫലവൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. തെങ്ങ്, കവുങ്ങ് എന്നിവയുടെ തൈകള്‍ വളര്‍ത്തുന്നുണ്ട്. മാവ്, പ്ലാവ്, എന്നിവയില്‍ റൂട്ട് ട്രെയിനര്‍ സാങ്കേതിക വിദ്യയും വളളിചെടികള്‍ ലാറ്ററല്‍ റൂട്ടിംഗ് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തുന്നു. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
Thursday,August 11, 2016 0 comments